Skip to main content

Posts

ഇവരെ കാണുന്നില്ലേ

ചിലര്‍ എന്നും കഷ്ടപെടുന്നു, പക്ഷെ മറ്റു ചിലര്‍ ...! ------------------------------------------------------------------------------------------------------------------------------------ ഇനി നമ്മള്‍ക്ക് നമ്മോടു തന്നെ ഒന്ന് ചോദിക്കാം.. നമ്മളില്‍ ചിലരെങ്കിലും കാണില്ലേ ഇതൊന്നും കാണാതെ ഭക്ഷണത്തെ വെറും leisure ആയും, നിസ്സാരമായും കാണുന്നവര്‍. എന്തായാലും കിണറ്റിലെ തവള  കണക്കെ കാര്യങ്ങള്‍ ഖോഷിക്കുമ്പോള്‍, പഠിച്ചതോ വായിച്ചതോ മനസ്സിന്റെ ഉള്ളിലെ നമയുടെ കോണില്‍ ഉള്ള ചിന്തെയെയോ ഒന്ന് തട്ടി ഉണര്‍ത്തുന്നത് നന്നായിരുന്നേനെ .. സംഭവം ചെറുതെങ്കിലും ഇന്ന് നമ്മുടെ നാട്ടില്‍ ഒത്തു കൂടിയാല്‍ കാണുന്ന ഒരു പ്രവണതയാണ്  മുകളില്‍  ഉദ്ധരിച്ചത്. ഇതിനെ ചെറുക്കുകയും ആക്ഷേപിക്കുകയും ഒക്കെ ചെയ്താലും ചില പോങ്ങച്ചതരങ്ങള്‍ നമുക്ക് കണ്ടില്ലെന്നു നടിച്ചു കൂടാ.
Recent posts

Education and its Practical Applications

Education is often questioned for its relevance to daily life or specific career paths. However, the breadth of subjects we study serves a greater purpose beyond immediate applicability. While we may focus on specific areas for our professions, the knowledge gained from various disciplines contributes to our understanding of the world and enhances our cognitive abilities. For many, the pursuit of knowledge extends beyond its practical utility to encompass deeper philosophical inquiries. Take, for instance, the study of science. While its direct application may not always be evident in our day-to-day lives or occupations, it serves as a tool to explore the intricacies of existence and potentially validate the signs of a creator, God, for those who hold such beliefs. Science provides a framework for understanding the natural world, offering insights into phenomena that can provoke contemplation on the existence of higher powers. Similarly, mathematics, particularly concepts like probabil

Social Detention

The Intersection of AI, Social Control, and the Imperative for Ethical Regulation In an era of unparalleled technological advancement, the fusion of artificial intelligence with social surveillance, social engineering, and the development of social scoring systems has raised profound concerns about the future of our society. While these innovations offer unprecedented possibilities for efficiency and convenience, they also pose a significant risk to individual freedom, creativity, and the ethical foundations of humanity. As the boundary between technology and society blurs, the call for a comprehensive regulatory framework that upholds social security and human values becomes ever more urgent. The Surveillance State and Loss of Freedom The growth of social surveillance through AI-powered systems has ushered in a new age of data collection and monitoring. Whether through facial recognition, geo-location tracking, or the analysis of online behavior, individuals are under continuous obser

Revolutions and freedom

The world indeed exhibits diverse approaches to revolutions and struggles for freedom. These variations are often rooted in distinct civic understandings of human values and ethical principles. Many countries gained their independence from European colonial powers through armed struggle or political movements.  Some notable examples include: 1. India: India achieved independence from British colonial rule in 1947 after a long struggle for freedom led by figures like Mahatma Gandhi. 2. Algeria: Algeria gained independence from French colonial rule in 1962 after a protracted war of independence. 3. Kenya: Kenya secured independence from British colonial rule in 1963 after a period of armed resistance known as the Mau Mau Uprising. 4. Vietnam: Vietnam fought a war against French colonial rule, known as the First Indochina War, and later against the United States in the Vietnam War, ultimately achieving reunification and independence in 1976. 5. Ghana: Ghana became the first African countr

പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം

നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇപ്പോള്‍ ഏതാണ്ട് അറുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പലര്‍ക്കും സ്വാതന്ത്ര്യം പല തരത്തിലാണ് അനുഭവ പെടുക. ഒരു പക്ഷെ ഭൂരി പക്ഷം വരുന്ന മധ്യ വര്‍ഗ്ഗത്തിന്റെ താത്പര്യങ്ങളാണ് നാം പൊതുവില്‍ ഇന്ത്യയില്‍ കണ്ടു വരുന്നത്. അല്ലെങ്കില്‍ സവര്‍ണ മേധാവിതത്തിന്റെ അടിമത്തത്തെ ഇപ്പോഴും പൂര്‍ണമായും തുടച്ചു നീക്കാന്‍ നമ്മുടെ ജനാധിപത്യത്തിനു കഴിഞ്ഞിട്ടില്ല. എത്ര കണ്ടു ശേരിയെന്നോ തെറ്റെന്നോ വ്യാഖിനിചാലും പക്ഷ പാതത്തിന്റെ ഒരു ശേരി ഇവിടെ തഴച്ചു നില്‍ക്കുനത് കാണാം നമുക്ക്. ജനാധിപത്യതിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ എത്ര കണ്ടു സാധൂകരിക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിടുന്ടെന്നു ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തിനേറെ പറയുന്നു, നമ്മുടെ നിയമങ്ങള്‍ പോലും പലപ്പോഴും മര്‍ദ്ദിദന്റെ നേരെ വാലോങ്ങുന്നത് നാം കാണുന്നു. ഇവിടെ നീതി ഒരു തരത്തിലും നടപ്പാക്കാന്‍ അഴിമതിയും സവര്‍ണ താന്തോന്നിതവും സമ്മതിക്കുന്നില്ല എന്നതാണ് സത്യം.

നമ്മുടെ മലയാളം

ഇന്നും അന്നും എന്നും നമ്മെ  നാമാക്കി മാറ്റുന്നത് നമ്മുടെ മാതൃഭാഷയാണ്. കാര്യങ്ങള്‍ മന്ന്സ്സിലാക്കുന്നതും ചിന്തിക്കുന്നതും ഒക്കെ നമ്മള്‍ മലയാളികള്‍ മലയാളത്തില്‍ തന്നെ ആയിരിക്കും. പക്ഷെ എപ്പോഴോ നമ്മുടെ ഇടയില്‍ നിന്നും ചില സംസ്കാരം നഷ്ടപെട്ടുപോയി. ആവശ്യമില്ലതിടത്  പോലും അന്യഭാഷാ കടന്നുകയറ്റം കൂടിയിരിക്കുന്നു.

The Universal Declaration of Human Rights

ഇവരും മനുഷ്യരോ

ഇത് ഒരു പക്ഷെ മുന്‍പേ പറയേണ്ടിയിരുന്നു. എന്നാല്‍ ഈ മാസമാദ്യം സംഭവിച്ച ദാരുണമായ ഒരു കൊലപാതകമാണ് എന്നെ ഇവിടെ ചിലത് കുറിക്കാന്‍ പ്രേസ്രിപ്പിച്ചത്. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം. ട്രിനിനിന്റെ ചങ്ങല ഒന്ന് വലിച്ചു നിര്‍ത്താന്‍ നമ്മുടെ educated സമൂഹത്തിനു പറ്റില്ല പോലും! എന്ത് സ്സാക്ഷരതയാണ് നമ്മുക്ക് പറയാനുള്ളത്? എന്തിനോടും ഒരു പുച്ച  ഭാവവും ആരെയും വക വെയ്ക്കതിരിക്കുകയും, ധനവും സ്ഥാനമാനങ്ങളും ഉള്ളവര്‍  മാത്രം  തമ്മില്‍ സംസാരിക്കുകയും ഇടപാടുകള്‍ നടത്തുകയും സഹകരിക്കുകയും, പാവങ്ങള്‍ എന്ന് തോന്നിയാല്‍ അകറ്റി നിര്‍ത്തുകയും ചെയുന്ന ഒരു സമൂഹത്തെയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക. ഒരിക്കല്‍ എന്റെ കുറെ കൂട്ടുകാരുമായി കോഴിക്കോട് നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങി, പക്ഷെ അവര്‍ മടങ്ങിയെത്തും മുന്‍പേ ട്രെയിന്‍ വിട്ടു തുടങ്ങി. ഞാന്‍ പുരതിരങ്ങിയെങ്കിലും ഓടി കയറിയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അവരെ കണ്ടു ഞാനും ഭയന്ന്. ചങ്ങല വലിക്കാനായി ഞാന