Skip to main content

പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം

നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇപ്പോള്‍ ഏതാണ്ട് അറുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പലര്‍ക്കും സ്വാതന്ത്ര്യം പല തരത്തിലാണ് അനുഭവ പെടുക. ഒരു പക്ഷെ ഭൂരി പക്ഷം വരുന്ന മധ്യ വര്‍ഗ്ഗത്തിന്റെ താത്പര്യങ്ങളാണ് നാം പൊതുവില്‍ ഇന്ത്യയില്‍ കണ്ടു വരുന്നത്. അല്ലെങ്കില്‍ സവര്‍ണ മേധാവിതത്തിന്റെ അടിമത്തത്തെ ഇപ്പോഴും പൂര്‍ണമായും തുടച്ചു നീക്കാന്‍ നമ്മുടെ ജനാധിപത്യത്തിനു കഴിഞ്ഞിട്ടില്ല. എത്ര കണ്ടു ശേരിയെന്നോ തെറ്റെന്നോ വ്യാഖിനിചാലും പക്ഷ പാതത്തിന്റെ ഒരു ശേരി ഇവിടെ തഴച്ചു നില്‍ക്കുനത് കാണാം നമുക്ക്.
ജനാധിപത്യതിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ എത്ര കണ്ടു സാധൂകരിക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിടുന്ടെന്നു ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തിനേറെ പറയുന്നു, നമ്മുടെ നിയമങ്ങള്‍ പോലും പലപ്പോഴും മര്‍ദ്ദിദന്റെ നേരെ വാലോങ്ങുന്നത് നാം കാണുന്നു. ഇവിടെ നീതി ഒരു തരത്തിലും നടപ്പാക്കാന്‍ അഴിമതിയും സവര്‍ണ താന്തോന്നിതവും സമ്മതിക്കുന്നില്ല എന്നതാണ് സത്യം.

Comments

Popular posts from this blog

Revolutions and freedom

The world indeed exhibits diverse approaches to revolutions and struggles for freedom. These variations are often rooted in distinct civic understandings of human values and ethical principles. Many countries gained their independence from European colonial powers through armed struggle or political movements.  Some notable examples include: 1. India: India achieved independence from British colonial rule in 1947 after a long struggle for freedom led by figures like Mahatma Gandhi. 2. Algeria: Algeria gained independence from French colonial rule in 1962 after a protracted war of independence. 3. Kenya: Kenya secured independence from British colonial rule in 1963 after a period of armed resistance known as the Mau Mau Uprising. 4. Vietnam: Vietnam fought a war against French colonial rule, known as the First Indochina War, and later against the United States in the Vietnam War, ultimately achieving reunification and independence in 1976. 5. Ghana: Ghana became the first African countr

poverty

Mostly we do define poverty in terms of relativity with the rich or those in the same locality. or sometimes we measure based on money alone. In india, we do see the reservation mechanism in socio-econimic life. But still the rich is entertaining these benefits. We dont make use of the quality for measurement. In this new era, we can see the classification based on education, community, economic stability, job.. (2 b contd..)

ഇവരെ കാണുന്നില്ലേ

ചിലര്‍ എന്നും കഷ്ടപെടുന്നു, പക്ഷെ മറ്റു ചിലര്‍ ...! ------------------------------------------------------------------------------------------------------------------------------------ ഇനി നമ്മള്‍ക്ക് നമ്മോടു തന്നെ ഒന്ന് ചോദിക്കാം.. നമ്മളില്‍ ചിലരെങ്കിലും കാണില്ലേ ഇതൊന്നും കാണാതെ ഭക്ഷണത്തെ വെറും leisure ആയും, നിസ്സാരമായും കാണുന്നവര്‍. എന്തായാലും കിണറ്റിലെ തവള  കണക്കെ കാര്യങ്ങള്‍ ഖോഷിക്കുമ്പോള്‍, പഠിച്ചതോ വായിച്ചതോ മനസ്സിന്റെ ഉള്ളിലെ നമയുടെ കോണില്‍ ഉള്ള ചിന്തെയെയോ ഒന്ന് തട്ടി ഉണര്‍ത്തുന്നത് നന്നായിരുന്നേനെ .. സംഭവം ചെറുതെങ്കിലും ഇന്ന് നമ്മുടെ നാട്ടില്‍ ഒത്തു കൂടിയാല്‍ കാണുന്ന ഒരു പ്രവണതയാണ്  മുകളില്‍  ഉദ്ധരിച്ചത്. ഇതിനെ ചെറുക്കുകയും ആക്ഷേപിക്കുകയും ഒക്കെ ചെയ്താലും ചില പോങ്ങച്ചതരങ്ങള്‍ നമുക്ക് കണ്ടില്ലെന്നു നടിച്ചു കൂടാ.