Friday, January 21, 2011

ഇവരെ കാണുന്നില്ലേ

ചിലര്‍ എന്നും കഷ്ടപെടുന്നു,


പക്ഷെ മറ്റു ചിലര്‍ ...!

------------------------------------------------------------------------------------------------------------------------------------




ഇനി നമ്മള്‍ക്ക് നമ്മോടു തന്നെ ഒന്ന് ചോദിക്കാം.. നമ്മളില്‍ ചിലരെങ്കിലും കാണില്ലേ ഇതൊന്നും കാണാതെ ഭക്ഷണത്തെ വെറും leisure ആയും, നിസ്സാരമായും കാണുന്നവര്‍.

എന്തായാലും കിണറ്റിലെ തവള  കണക്കെ കാര്യങ്ങള്‍ ഖോഷിക്കുമ്പോള്‍, പഠിച്ചതോ വായിച്ചതോ മനസ്സിന്റെ ഉള്ളിലെ നമയുടെ കോണില്‍ ഉള്ള ചിന്തെയെയോ ഒന്ന് തട്ടി ഉണര്‍ത്തുന്നത് നന്നായിരുന്നേനെ ..

സംഭവം ചെറുതെങ്കിലും ഇന്ന് നമ്മുടെ നാട്ടില്‍ ഒത്തു കൂടിയാല്‍ കാണുന്ന ഒരു പ്രവണതയാണ്  മുകളില്‍  ഉദ്ധരിച്ചത്. ഇതിനെ ചെറുക്കുകയും ആക്ഷേപിക്കുകയും ഒക്കെ ചെയ്താലും ചില പോങ്ങച്ചതരങ്ങള്‍ നമുക്ക് കണ്ടില്ലെന്നു നടിച്ചു കൂടാ.








No comments:

Post a Comment

Kalki and Dharma

 In the Puranas and epic legends, when adharma dominates, a smaller group always resists. According to Indian propaganda politics, those who...