ഇന്നും അന്നും എന്നും നമ്മെ നാമാക്കി മാറ്റുന്നത് നമ്മുടെ മാതൃഭാഷയാണ്. കാര്യങ്ങള്‍ മന്ന്സ്സിലാക്കുന്നതും ചിന്തിക്കുന്നതും ഒക്കെ നമ്മള്‍ മലയാളികള്‍ മലയാളത്തില്‍ തന്നെ ആയിരിക്കും. പക്ഷെ എപ്പോഴോ നമ്മുടെ ഇടയില്‍ നിന്നും ചില സംസ്കാരം നഷ്ടപെട്ടുപോയി. ആവശ്യമില്ലതിടത് പോലും അന്യഭാഷാ കടന്നുകയറ്റം കൂടിയിരിക്കുന്നു.
അഭിപ്രായങ്ങള്‍ക്ക് ഒരിടം